2025 ഡിസംബര്‍ 31 ന് മുമ്പ് അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ 16 മുതല്‍ ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയാ കേന്ദ്രം മുഖാന്തിരം മസറ്റ്റിംഗ് ചെയ്യേണ്ടതാണ്..
ഗ്രാമപഞ്ചായത്ത് കാര്യാലയം

എരുത്തേമ്പതി ഗ്രാമപഞ്ചായത്ത് കാര്യാലയം

Eruthenpathy Grampanchayat office